http://www.cyberjalakam.com

ജാലകം

Sunday, January 24, 2010

ഖത്തറിലെ ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധയ്ക്ക്‌

******* Doha Winter Ten - Qatar Blog Meet **********


ദോഹയിലെ മലയാളം ബ്ലോഗ്ഗേര്‍സിന്റെ ഒരു ഒത്തുചേരല്‍ കൂടി പലരും ആഗ്രഹിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.


ഇതിനു മുന്‍പൊരു കൂടിക്കാഴ്ച  നടത്തിയത് വളരെ തിടുക്കത്തില്‍ ആയതുകൊണ്ടും, ദോഹയിലെ ബ്ലോഗ്ഗെര്‍മാര്‍ തമ്മിലുള്ള പരിചയക്കുറവും മൂലം പലര്‍ക്കും അതിനെക്കുറിച്ച് അറിയാനും, പങ്കെടുക്കാനും കഴിഞ്ഞില്ല.

ഈ വരുന്ന ഫെബ്രുവരി അഞ്ചാം തീയതി എല്ലാവരും തമ്മില്‍ കാണുവാനും പരിചയം പുതുക്കുവാനും ‍താല്പര്യപ്പെടുന്നു.


Meet Name - Doha Winter Ten

തീയതി - Feb 5, Friday

സമയം - 1.pm

സ്ഥലം - Friends cultural centre (FCC), Al Maliki Tower, Doha Jadeed

പ്രത്യേക ശ്രദ്ധയ്ക്ക്‌ - ഉച്ചഭക്ഷണം കഴിച്ചിട്ടു വരിക. വൈകിട്ട് ചായയും,കടിയും പ്രതീക്ഷിക്കാവുന്നതാണ് .


താല്പര്യമുള്ളവര്‍ സഗീര്‍ ,രാമചന്ദ്രന്‍ ഇവരില്‍ ആരെങ്കിലുമായി കോണ്ടാക്ട് ചെയ്യുക.

sageer - 5198704, sageerpr@mail.com
Ramachandran - 5891237, thambivn@gmail.com


സസ്നേഹം ,
sunil - 6054901, saradhanilav@gmail.om

18 comments:

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

ഈ വരുന്ന ഫെബ്രുവരി അഞ്ചാം തീയതി എല്ലാവരും തമ്മില്‍ കാണുവാനും പരിചയം പുതുക്കുവാനും ‍താല്പര്യപ്പെടുന്നു

ramanika said...

ഖത്തര്‍ ഒത്തുചേരല്‍ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പ്രസന്റ് സര്‍..

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

Welcome all of you to

" Doha Winter Ten "

ഏ.ആര്‍. നജീം said...

ഞാനും ഹാജര്‍..

കഴിഞ്ഞ മീറ്റിനു വരാന്‍ കഴിയാത്തതിലുള്ള വിഷമം ഇതോടെ മാറി..:)

ബ്ലോഗ് എഴുതുന്നവരെന്നല്ല , ഖത്തറില്‍ നിന്നും ബ്ലോഗ് എഴുതുന്നവരിലേറെ വായനക്കാരായ പലരും ഈ ബൂലോകത്തുണ്ട് അവര്‍ക്കെല്ലാവര്‍ക്കും സുസ്വാഗതം... ല്യേ സുനിലേ...

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

തീര്‍ച്ചയായും നജീബ് .. ബ്ലോഗ്ഗിനെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും സുസ്വാഗതം ... ഇത് ഖത്തറിലെ എല്ലാ ബ്ലോഗ്ഗേര്‍സിനും വേണ്ടി ഇട്ട പോസ്റ്റാണ് ..
എല്ലാവരെയും അറിയിക്കുകയും , ക്ഷണിക്കുകയും ചെയ്യുക എന്നത് ഓരോരുത്തരും സ്വന്തമായി ചെയ്യണമെന്നും താല്പര്യപ്പെടുന്നു. ആരും അറിയാതെ പോകരുത് ..

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

എന്റെ ഹാജര്‍ കൂടി വരവ് വച്ചേക്കൂ...

ഇനി ആരും 'ഈറ്റില്ലാ മീറ്റെന്നു' കരഞ്ഞു വിളിക്കില്ലെല്ലോ..! :)

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

ramanika ... നിങ്ങളുടെ പ്രാര്‍ഥനക്ക് അകമഴിഞ്ഞ നന്ദി ...on behalf of Doha Winter Ten

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഹാജര്‍,സാര്‍

മുരളി I Murali Nair said...

ഞാന്‍ എപ്പോഴേ റെഡി..........
പിന്നെ സുനിലേ..ചായയും കടിയും ഇല്ലെങ്കില്‍ പ്രശ്നമാവുമേ...
:)

കൊച്ചുണ്ണി said...

ചാണ്ടി (ഇന്ചൂരാന്‍) ഉണ്ടെങ്കില്‍ ഞാനും ഉണ്ട്‌

Anonymous said...

നന്നായി നടക്കട്ടെ .... ആശംസകള്‍ ....

VEERU said...

മീറ്റവിടെ നിൽക്കട്ടെ..!! വയലിനെപ്പറ്റി പറയെടോ!!

smitha adharsh said...

ആഹാ..മീറ്റ് ആണോ? നല്ല കാര്യമാണല്ലോ..
എനിക്ക് വരാന്‍ പറ്റുമെങ്കില്‍ ഞാന്‍ അറിയിക്കാം ട്ടോ..തീര്‍ച്ചയായും..

അരുണ്‍ കായംകുളം said...

എനിക്ക് വയ്യ

k.madhavikutty said...

ഞാനും പങ്കെടുക്കാന്‍ താത്പര്യപെടുന്നു.
ആശംസകള്‍

മനോവിഭ്രാന്തികള്‍ said...

രാമചന്ദ്രനാണ് ഫോണ്‍ വഴി ഈ കാര്യം അറിയിച്ചത്... ( മെയില്‍ കിട്ടിയത് ഇന്നും ) .

കഴിഞ്ഞ തവണ ഇങ്ങനെ ഒരു "അഹമ്മതി" നടന്ന കാര്യം കേട്ടിരുന്നു. ഇപ്രാവശ്യം പങ്കെടുക്കാന്‍ ശ്രമിക്കുന്നതാണ് .