http://www.cyberjalakam.com

ജാലകം

Wednesday, February 4, 2009

എന്നെയും കൂടെ കൂട്ടുമോ കൂട്ടരേ ......

അങ്ങനെ ഞാനും മലയാളം ബ്ലോഗ്ഗ് ലോകത്തേക്ക് മെല്ലെ കടന്നു വരികയാണ്‌ ......
സിംഹങ്ങളും , പുലികുട്ടികളും, മൈക്കണണിമാരായ മാന്‍പേട കളുംവിഹരിക്കുന്ന ഈ കാനനത്തിലേക്ക് ഈ പാവം മുയല്‍കുട്ടിയുംവന്നോട്ടെ ... പാവമല്ലേ ... ഭയപെടുതരുതെ
ഞാന്‍ നിങ്ങളുമായി കൂട്ട് കൂടാന്‍ ആഗ്രഹിക്കുന്നു ... അതുകൊണ്ടല്ലേ ....

5 comments:

ഇഞ്ചൂരാന്‍ said...

ഈ പാവം മുയല്‍കുട്ടിയുംവന്നോട്ടെ ... പാവമല്ലേ ...

കുഞ്ഞന്‍ said...

സുഹൃത്തേ..

സുസ്വാഗതം ബൂലോഗത്തേക്ക്..

ഒരു കാര്യം മനസ്സിലാക്കുക സിംഹങ്ങളോടൊപ്പവും പുലികളോടൊപ്പവും കൂട്ടുകൂടാമെന്ന മുയലിന്റെ മോഹം വെറും വ്യാമോഹമാണ്..!

ഒരു നിര്‍ദ്ദേശം: പഴയരീതിയിലുള്ള കമന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കൂ, അതുപോലെ വേഡ് വെരിഫിക്കേഷനും ഒഴിവാക്കൂ.

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

പാവത്താൻ said...

ഞാൻ ഒരു പാവത്താൻ.സൌഹൃദം പ്രതീക്ഷിക്കുന്നു.വീണ്ടും കാണാം

വീകെ said...

കുഞ്ഞൻ ചേട്ടന്റെ അഭിപ്രായത്തിന്റെ അടിയിൽ ഒരു ഒപ്പുകൂടി.
ആശംസകൾ.