tag:blogger.com,1999:blog-5269305199230058486.post6768026228679920383..comments2023-04-14T02:23:57.429-07:00Comments on സുനില്‍ പെരുമ്പാവൂര്‍: മഴപ്പാറ്റകൾസുനില് പെരുമ്പാവൂര്‍http://www.blogger.com/profile/16901269369076282278noreply@blogger.comBlogger5125tag:blogger.com,1999:blog-5269305199230058486.post-65789537328904008112016-07-17T06:24:18.460-07:002016-07-17T06:24:18.460-07:00ചാഴി മന്ത്രത്തെ പ്രയോഗിക്കാൻ കഴിയാതെ പോയല്ലോ,മഴ പ...ചാഴി മന്ത്രത്തെ പ്രയോഗിക്കാൻ കഴിയാതെ പോയല്ലോ,മഴ പാറ്റകൾ,ശെരിക്കും ഈയ്യലുകൾക്കു കൂടുതൽ നിറപ്പകിട്ടു കൊടുത്ത ഒരു പ്രയോഗം തന്നെ.. Jijinoreply@blogger.comtag:blogger.com,1999:blog-5269305199230058486.post-19124784770768840252016-06-07T06:19:31.694-07:002016-06-07T06:19:31.694-07:00ബാലൻ വല്ലിച്ചന്റെ ശാപമായിരിക്കുമല്ലെ. ഞാനും ആഗ്രഹി...ബാലൻ വല്ലിച്ചന്റെ ശാപമായിരിക്കുമല്ലെ. ഞാനും ആഗ്രഹിക്കാറുണ്ട് കുറേ മന്ത്രങ്ങൾ കിട്ടിയിരുന്നെങ്കിൽ ഈ നാടൊക്കെ ഒന്നു നന്നാക്കാമായിരുന്നുവെന്ന്...!!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-77033195003888753122016-02-18T10:29:01.489-08:002016-02-18T10:29:01.489-08:00ഒന്നും ചെയ്യാനാകാതെ നിസ്സഹായരാകുമ്പോള്‍ അമാനുഷിക ശ...ഒന്നും ചെയ്യാനാകാതെ നിസ്സഹായരാകുമ്പോള്‍ അമാനുഷിക ശക്തി ആഗ്രഹിക്കാത്തവര്‍ ഉണ്ടോ എന്ന് സംശയമാണ്.

സത്യവും മിഥ്യയും വേർതിരിച്ചറിയാനാവുന്നില്ല.
എന്നത് തന്നെയാണ് ഇന്നിന്റെ പ്രശ്നവും.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-30449343677061260762016-02-17T06:58:25.563-08:002016-02-17T06:58:25.563-08:00നല്ല കഥ. നല്ല കഥ. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-90417513043566712432016-02-16T15:40:05.267-08:002016-02-16T15:40:05.267-08:00നാല് കൊല്ലത്തിന് ശേഷം ഭായിയെ
ഇവിടെ കണ്ടതിൽ സന്തോഷ...നാല് കൊല്ലത്തിന് ശേഷം ഭായിയെ
ഇവിടെ കണ്ടതിൽ സന്തോഷമുണ്ട് കേട്ടൊ.
ബാല്യകാലനുഭങ്ങളിലൂടെ സഞ്ചരിച്ച് ബാലവലിയച്ഛന്റെ
സ്മരണകൾ തൊട്ടുണർത്തി,അന്നുരുവിട്ട മന്ത്രണങ്ങൾ ഇയ്യാം
പാറ്റയുടെ ചിറക് കൊഴിയും പോൽ മറവിയിലേക്ക് കൊഴിഞ്ഞ് പോയതും
മറ്റുമായുള്ള സ്മരണകൾ വളരെ നന്നായി ചൊല്ലിയാടിയിരിക്കുന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com