tag:blogger.com,1999:blog-5269305199230058486.post9134037164873601380..comments2023-04-14T02:23:57.429-07:00Comments on സുനില്‍ പെരുമ്പാവൂര്‍: കിളി മന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം അഞ്ച്സുനില് പെരുമ്പാവൂര്‍http://www.blogger.com/profile/16901269369076282278noreply@blogger.comBlogger7125tag:blogger.com,1999:blog-5269305199230058486.post-80340825517811931992009-04-06T06:45:00.000-07:002009-04-06T06:45:00.000-07:00കഥയുടെ തലങ്ങള്‍ മാറി മറയുന്നു. കൂടുതല്‍ നന്നായിക്ക...കഥയുടെ തലങ്ങള്‍ മാറി മറയുന്നു. കൂടുതല്‍ നന്നായിക്കൊണ്ടിരിക്കുന്നു മാഷെ,മാറി നിന്ന് ഞാന്‍ എല്ലാം വായിക്കുന്നുണ്ട്. തുടരട്ടെ ഈയാത്രകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-12494122030086646492009-04-06T01:20:00.000-07:002009-04-06T01:20:00.000-07:00എന്നോടുള്ള പെരുമാറ്റത്തില്‍ കുറഞ്ഞ കാലം കൊണ്ട് അവള...എന്നോടുള്ള പെരുമാറ്റത്തില്‍ കുറഞ്ഞ കാലം കൊണ്ട് അവള് അതിരു കവിഞ്ഞ സ്വാതന്ത്രം കാണിച്ചു . ഒരളവുവരെ നിശബ്ദം ഞാനത് അനുവദിക്കുകയും, ആസ്വദിക്കുകയും ചെയ്തിട്ടല്ലേ എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ പ്രോത്സാഹിപ്പിച്ചിട്ടില്ല....
ഇല്ലേ ഇല്ലേന്നു.....
സത്യം പറ ഇനിയെങ്ങിലും ആ ചെറുകഥ എന്നാ ലേബല്‍ മാറ്റിയിട്ടു ആത്മകഥ എന്നാക്കരുതോ ?
തുടക്കത്തില്‍ "കഥ ഇതുവരെ" ഒന്ന് ചുരുക്കി പറഞ്ഞാല്‍ നന്നായിരുനു...
പിന്നെ ഒടുക്കത്തെ സ്പീഡ് , ബോംബെലെ ഇലക്ട്രിക് ട്രെയിനെ പോലെ .....
ഭയാനകം പക്ഷെ മനോഹരം
ആ കോകില സെന്‍ ഇപ്പൊ എന്ത് ചെയ്യുന്നു ?
അപര്നയോ?............................................................................. പറയൂ വേഗം ചങ്ങാതി ...ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-20987468972381066092009-04-05T04:19:00.000-07:002009-04-05T04:19:00.000-07:00goodgoodAnonymousnoreply@blogger.comtag:blogger.com,1999:blog-5269305199230058486.post-56865224005231795972009-03-31T13:31:00.000-07:002009-03-31T13:31:00.000-07:00ബാക്കി കൂടി ഇങ്ങു പോരട്ടെ...എന്നിട്ട് പറയാം.ബാക്കി കൂടി ഇങ്ങു പോരട്ടെ...എന്നിട്ട് പറയാം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-42260545200264651142009-03-31T06:13:00.000-07:002009-03-31T06:13:00.000-07:00എഴുത്ത് നന്നാകുന്നുണ്ട് മാഷേ... എല്ലാം ഓരോ അനുഭവങ്...എഴുത്ത് നന്നാകുന്നുണ്ട് മാഷേ... എല്ലാം ഓരോ അനുഭവങ്ങള്‍ അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-546983012135110612009-03-31T05:34:00.000-07:002009-03-31T05:34:00.000-07:00"എടുത്തു പറയത്തക്ക ഒരു കുറവുണ്ടായിരുന്നത് അവളുടെ ഇ..."എടുത്തു പറയത്തക്ക ഒരു കുറവുണ്ടായിരുന്നത് അവളുടെ ഇടതു കാല് അല്‍പ്പം നീളം കുറവുണ്ടായിരുന്നു എന്നതാണ്"
അതോ വലതുകാലിന് അല്പം നീളം കൂടുതല്‍ ആയിരുന്നോ?
തുടക്കത്തില്‍ "കഥ ഇതുവരെ" ഒന്ന് ചുരുക്കി പറഞ്ഞാല്‍ നന്നായിരുനു...ഇപ്പോള്‍ ആകെ റിലെ പോയി..ഇനി കണക്ഷന് കിട്ടനമെന്കില്‍ ആദ്യം മുതല്‍ വായിക്കണം...സ്വാമി കുക്കുടാനന്ദnoreply@blogger.comtag:blogger.com,1999:blog-5269305199230058486.post-81995738131136819612009-03-31T05:21:00.000-07:002009-03-31T05:21:00.000-07:00സ്ത്രീകളുടെ വികാര വിചാരങ്ങള്‍, അവയുടെ പ്രകടനങ്ങളും...സ്ത്രീകളുടെ വികാര വിചാരങ്ങള്‍, അവയുടെ പ്രകടനങ്ങളും , പ്രതിഫലനങളും എന്നെ വിസ്മയാധീനനാക്കി ..... ജീവിതത്തില്‍ അന്നോളമിന്നോളം അതെന്നെ ഒരുപാട് തവണ ചിന്തിപ്പിച്ചിട്ടുണ്ട് ....സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.com