tag:blogger.com,1999:blog-5269305199230058486.post5552277295422292744..comments2023-04-14T02:23:57.429-07:00Comments on സുനില്‍ പെരുമ്പാവൂര്‍: വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്സുനില് പെരുമ്പാവൂര്‍http://www.blogger.com/profile/16901269369076282278noreply@blogger.comBlogger10125tag:blogger.com,1999:blog-5269305199230058486.post-83385639603203111202011-03-25T01:24:04.943-07:002011-03-25T01:24:04.943-07:00നോട്ടങ്ങളില്‍ നിന്നും വായിച്ചെടുക്കുമ്പോൾ
നോക്കാത...നോട്ടങ്ങളില്‍ നിന്നും വായിച്ചെടുക്കുമ്പോൾ
നോക്കാതിരിക്കുന്നതെങ്ങിനെ ?
ചിരിയില്‍ നിന്നും ചിന്തിച്ചെടുക്കുമ്പോള്
ചിരിക്കാതിരിക്കുന്നതെങ്ങിനെ ?
മൊഴികളില്‍ നിന്നും മറുമൊഴികളും കണ്ടെത്തുമ്പോള്‍
മിണ്ടാതിരിക്കുന്നതെങ്ങിനെ ?
ഭാവങ്ങളില്‍ നിന്നും ക്ഷണം കൊള്ളുമ്പോള്‍
ഭയക്കാതിരിക്കുന്നതെങ്ങിനെ
ചലനങ്ങളില്‍ നിന്നും ചികഞ്ഞെടുക്കുമ്പോള്‍
ചലിക്കാതിരിക്കുന്നതെങ്ങിനെ ?
ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെ

(ഇങ്ങനെ വരികൾക്കിടയിലൂടെ വായിക്കാനാണെനിക്കിഷ്ടം )

നല്ല വരികൾക്കഭിനന്ദനങ്ങൾ..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-44625359463841618972011-03-25T01:23:12.824-07:002011-03-25T01:23:12.824-07:00This comment has been removed by the author.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-16062362926844711882011-03-24T06:42:04.552-07:002011-03-24T06:42:04.552-07:00ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെ .....ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെ .....SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-24367222135428081862011-03-23T06:58:13.448-07:002011-03-23T06:58:13.448-07:00ഇത് വായിച്ചപ്പോള്‍ ഷഹ്ബാസ് അമന്റെ ഒരു ഗസലാണ് ഓര്മ...ഇത് വായിച്ചപ്പോള്‍ ഷഹ്ബാസ് അമന്റെ ഒരു ഗസലാണ് ഓര്‍മ്മ വന്നത്. "ചിരിക്കാന്‍ മറന്നു നീ...ചില്ലലമാരക്കുള്ളില്‍ ഇരിക്കും നേരം.."Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-66845610456556804172011-03-22T11:42:23.783-07:002011-03-22T11:42:23.783-07:00ചരിക്കാതെ മരിക്കാനാകുമോ...ചരിക്കാതെ മരിക്കാനാകുമോ...comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-71022858851472700182011-03-21T23:44:24.954-07:002011-03-21T23:44:24.954-07:00കുഴഞ്ഞല്ലോ ദൈവമേ ! :)കുഴഞ്ഞല്ലോ ദൈവമേ ! :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-44315025753063813852011-03-21T23:39:49.233-07:002011-03-21T23:39:49.233-07:00ചിരിക്കാതെ ചരിക്കാനും ചലിക്കാനും കഴിയുമോ?ചിരിക്കാതെ ചരിക്കാനും ചലിക്കാനും കഴിയുമോ?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-30217564151678554042011-03-21T14:10:03.909-07:002011-03-21T14:10:03.909-07:00ഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെഇവയൊന്നുമില്ലാതെ ചരിക്കുന്നതെങ്ങിനെJidhu Josehttps://www.blogger.com/profile/06677595730307896302noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-3305943783165049072011-03-21T10:03:53.174-07:002011-03-21T10:03:53.174-07:00നന്നായിരിക്കുന്നു.
നാട്ടുകാരന് നന്ദി.നന്നായിരിക്കുന്നു.
നാട്ടുകാരന് നന്ദി.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-1853724618296681762011-03-21T08:41:58.285-07:002011-03-21T08:41:58.285-07:00ചരിക്കാൻ പറ്റാത്ത അവസ്ഥാവിശേഷങ്ങൾ....ചരിക്കാൻ പറ്റാത്ത അവസ്ഥാവിശേഷങ്ങൾ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com