tag:blogger.com,1999:blog-5269305199230058486.post5304399941764471427..comments2023-04-14T02:23:57.429-07:00Comments on സുനില്‍ പെരുമ്പാവൂര്‍: പ്രവാസിയുടെ പരിദേവനങ്ങള്‍ ..സുനില്‍ പെരുമ്പാവൂര്‍http://www.blogger.com/profile/16901269369076282278noreply@blogger.comBlogger14125tag:blogger.com,1999:blog-5269305199230058486.post-79827646245096185882009-07-14T09:28:51.760-07:002009-07-14T09:28:51.760-07:00oru pravaasiyude nattu visheshangalum,paridevanang...oru pravaasiyude nattu visheshangalum,paridevanangalum assalaayittundu..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-63606450104138793112009-06-28T00:23:07.350-07:002009-06-28T00:23:07.350-07:00മനോഹരമായ എഴുത്ത്.മനോഹരമായ എഴുത്ത്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-87457631955562212952009-06-27T23:54:32.307-07:002009-06-27T23:54:32.307-07:00സൂത്രന്..!! - താങ്ക്യൂ
വീ കെ - ചേട്ടായി .. തോട്...സൂത്രന്..!! - താങ്ക്യൂ

വീ കെ - ചേട്ടായി .. തോട്ടുവായില്‍ പൊതു കുളങ്ങള്‍ ഇല്ല , ചില മനകളിലും , മഡങ്ങളിലും , ഒക്കെയുള്ള സ്വകാര്യ കുളങ്ങളെ ഉള്ളു . പിന്നെ തോട്ടുവായുടെ ഒരു എന്‍ഡില്‍ ചേരാനല്ലൂര്‍ ക്ക് (കാലടി ) തിരിയുന്നിടത്ത് ഒരു ചിറയുണ്ട് . ശങ്കരാചാര്യര്‍ അമ്മക്ക് കുളിക്കാന്‍ വേണ്ടി .. കാല് കൊണ്ട് പെരിയാറിന്റെ ഗതി മാറ്റും മുന്‍പ് അതിലെ ആയിരുന്നത്രെ പെരിയാര്‍ ഒഴുകിയിരുന്നത് . ഭംഗിയുള്ള പ്രദേശമാനത് .സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-6046096692162869552009-06-27T23:46:28.328-07:002009-06-27T23:46:28.328-07:00മാറുന്ന മലയാളി,
സമാന്തരന്‍
പാവത്താൻ - നന്ദി
...മാറുന്ന മലയാളി,

സമാന്തരന്‍

പാവത്താൻ - നന്ദി

പറഞ്ഞതെല്ലാം അര്‍ത്ഥ സത്യങ്ങള്‍ തന്നെ .. മഴക്കാലത്ത് എന്റെ വീട്ടിലും ചക്ക പഴുത്തു ചീഞ്ഞു വീണു എല്ലാ പ്ലാവിന്റെ ചുവട്ടിലും പന്നിക്കുഴി പോലെയാകും. അതുകൊണ്ട് മിക്കവാറും എല്ലാം തന്നെ ഇടിന്ച്ചക്ക യായിട്ടു വിറ്റു കാശാക്കും . പക്ഷെ നാട്ടില്‍ ഉണ്ടായിരുന്നപ്പോഴും ഞാന്‍ ഇതൊക്കെ ആസ്വദിച്ചിരുന്നു . യാതൊരു ഇഷ്ടക്കേടും ഇല്ലാതെ ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-27259135743785914732009-06-27T23:18:57.357-07:002009-06-27T23:18:57.357-07:00ശ്രീ - വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്തത്രക്കുണ്ട് ....ശ്രീ - വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്തത്രക്കുണ്ട് ...

ഹരീഷ് തൊടുപുഴ - ഹരീഷ് കണ്ടത് പെരിയാര്‍ ആണ് ... പെരിയാറിന്റെ വന്യമായ ഭംഗി കാണണമെങ്കില്‍ പാണിയേലിയില്‍ പോര് എന്ന സ്ഥലത്ത് പോകണം .. കോടനാട് നിന്നും ഒരു ഏഴ് കിലോ മീറ്റര്‍ വരും ... ഒരു ചെറിയ വെള്ള ചാട്ടവും ഉണ്ടവിടെ .. പെരിയാര്‍ കിലോമീറ്ററുക ളോളം പരന്നു പാറകെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന മനോഹരമായ കാഴ്ച കാണാം ... ആരെയും നീന്തി തുടിക്കാന്‍ മോഹിപ്പിക്കുന്ന ഒന്ന് .. പക്ഷെ അപകടം പതിയിരിക്കുന്ന ധാരാളം ചതിക്കുഴികള്‍ ഉണ്ടവിടെ ..

Patchikutty - ശരിയാണ് .. അടുത്ത അവധിക്കാലത്തെ കാത്തിരിക്കുന്നു .. പക്ഷെ ..ഈ വേദനക്കും ഒരു സുഖമുണ്ട് .. റിയാല്‍ തരുന്ന സുഖം ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-20149969544808428152009-06-24T07:43:20.516-07:002009-06-24T07:43:20.516-07:00ആർക്കും വേണ്ടാതെ പഴുത്തു പൊഴിഞ്ഞു വീണ് ഈച്ചയാർത്ത...ആർക്കും വേണ്ടാതെ പഴുത്തു പൊഴിഞ്ഞു വീണ് ഈച്ചയാർത്തു കിടക്കുന്ന ചക്കകൾ, പ്ലാംചുവടും ആഞ്ഞിലിച്ചുവടും നിറയെ....
നിത്യവും മുറ്റം തൂക്കുമ്പോൾ,പുഴു തിന്ന അളിഞ്ഞ മാങ്ങകൾ പെറുക്കി പെറുക്കി കൈ കുഴയുമ്പോൾ അമ്മ പ്രാകും, നാശം...

ഗൾഫിലോ മറ്റോ പോയി രണ്ടു വർഷം നിന്നിട്ടു തിരികെ വന്നിട്ടു വേണം ഇതൊക്കെ ഒന്നാസ്വദിച്ചു കഴിക്കാൻ.....

പോസ്റ്റ് വളരെ നന്നായി...നാട്ടിൽ വന്നിട്ടു തിരിച്ചു പോയി അല്ലേ?പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-40170937362470450072009-06-24T04:56:02.403-07:002009-06-24T04:56:02.403-07:00തൊട്ടുവായിൽ ആ ചിത്രത്തിൽ കാണുന്നതു പോലുള്ള ആമ്പൽ ക...തൊട്ടുവായിൽ ആ ചിത്രത്തിൽ കാണുന്നതു പോലുള്ള ആമ്പൽ കുളമുണ്ടൊ...?
തെളിനീരു കണ്ടിട്ട് മനസ്സിനെന്തൊരു കുളിർമ്മ....
ഒന്നു ചാടിക്കുളിക്കാൻ,നീന്തിത്തിമിർക്കാനുള്ള അടങ്ങാത്ത ആവേശം തടുക്കാനാകുന്നില്ല.

എന്റെ നാട്ടിൽ നിന്നും അതൊക്കെ എന്നേ നികത്തി കപ്പ നട്ടു വിളവെടുത്ത് വിറ്റ് കാശാക്കി...!!?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-47158842213368301902009-06-24T03:19:39.977-07:002009-06-24T03:19:39.977-07:00njanum dohayilanu ...parijayapedanallo ?njanum dohayilanu ...parijayapedanallo ?സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-75988027678862808872009-06-23T07:31:29.482-07:002009-06-23T07:31:29.482-07:00ഇത്തിരി ദിവസങ്ങള്‍ അടക്കിപിടിച്ച് ഒത്തിരി ദിവസങ്ങള...ഇത്തിരി ദിവസങ്ങള്‍ അടക്കിപിടിച്ച് ഒത്തിരി ദിവസങ്ങള്‍ ജീവിക്കുന്നവനേ.. നന്ദി.., മമ്പഴക്കാലം പകുത്തു തന്നതിന്.
അയവെട്ടാനാവുന്നതുകൊണ്ട് നമ്മളും ജീവിക്കുന്നു. അല്ലേ...സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-66369556897966980222009-06-23T01:10:34.079-07:002009-06-23T01:10:34.079-07:00അങ്ങനെ ഈ അവധിക്കാലം അടിച്ചു പൊളിച്ചു അല്ലേ....അങ്ങനെ ഈ അവധിക്കാലം അടിച്ചു പൊളിച്ചു അല്ലേ....Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-59817118671853464242009-06-22T20:11:05.431-07:002009-06-22T20:11:05.431-07:00നന്നായി...നാട്ടില്‍ പോയി മഴയും പുഴയും ചക്കപുഴുക്കു...നന്നായി...നാട്ടില്‍ പോയി മഴയും പുഴയും ചക്കപുഴുക്കും മാങ്ങയും ബൈക്ക് യാത്രയും ഒക്കെ സുഖിച്ചു വന്നു അല്ലെ... ഭാഗ്യവാന്.ഇപ്പോ വല്ലാത്ത വിഷമം ആയിരിക്കും അല്ലെ...അമ്മ, ഭാര്യ, നാട്, വീട് ഒക്കെ... സാരമില്ല അടുത്ത അവധി പെട്ടന്നിങ്ങു വരുംന്നെ.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-73723979042977380252009-06-22T18:27:42.834-07:002009-06-22T18:27:42.834-07:00മിനിങ്ങാന്നു കോടനാട് പോയിരുന്നു..
അപ്പോള്‍ പുറകില...മിനിങ്ങാന്നു കോടനാട് പോയിരുന്നു..

അപ്പോള്‍ പുറകിലൂടെ ഒരു പുഴ ഒഴുകുന്നതു കണ്ടു. അത് പെരിയാറാണോ??
അതോ സുനില്‍ പറഞ്ഞ തോടാണോ??
അങ്ങേയകലെ കടത്തുതോണി പുഴയെ മുറിച്ച് യാത്രക്കാരുമായി പോകുന്നതും കണ്ടു..
മലയാറ്റൂര്‍ മലയും കാണുവാന്‍ സാധിച്ചു..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-50682678657884022742009-06-22T18:02:20.893-07:002009-06-22T18:02:20.893-07:00അതു ശരി... നാട്ടിലായിരുന്നല്ലേ? വെറുതേയല്ല എങ്ങും ...അതു ശരി... നാട്ടിലായിരുന്നല്ലേ? വെറുതേയല്ല എങ്ങും കാണാതിരുന്നത്?

മറ്റു നാട്ടു വിശേഷങ്ങള്‍ ഒന്നുമില്ലേ പങ്കുവയ്ക്കാന്‍?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-73048078615009386822009-06-22T05:38:27.065-07:002009-06-22T05:38:27.065-07:00മഴ ആര്‍ത്തലച്ചു പെയ്യുമ്പോള്‍ .. തീരെ ദേഷ്യം തോന്ന...മഴ ആര്‍ത്തലച്ചു പെയ്യുമ്പോള്‍ .. തീരെ ദേഷ്യം തോന്നിയില്ല .. യാത്രകള്‍ മുടങ്ങുമെന്നറിഞ്ഞിട്ടും ...
..കാരണം ഈ മഴയെ ആ പൊള്ളുന്ന വെയിലില്‍ നടക്കുമ്പോള്‍ ഞാനെത്ര പ്രണയിച്ചിരിക്കുന്നു..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.com