tag:blogger.com,1999:blog-5269305199230058486.post1730722184064810853..comments2023-04-14T02:23:57.429-07:00Comments on സുനില്‍ പെരുമ്പാവൂര്‍: ഉള്ളില്‍ റോസ് നിറമുള്ള പേരക്കകള്സുനില് പെരുമ്പാവൂര്‍http://www.blogger.com/profile/16901269369076282278noreply@blogger.comBlogger19125tag:blogger.com,1999:blog-5269305199230058486.post-24797011043631719532009-09-23T05:08:25.374-07:002009-09-23T05:08:25.374-07:00ജയേഷ് ... ഇതിനെ ഒക്കെ ജീവിതം എന്നാണോ പറയുക ..?
കണ...ജയേഷ് ... ഇതിനെ ഒക്കെ ജീവിതം എന്നാണോ പറയുക ..?

കണ്ണനുണ്ണി ... ഞാനും...അങ്ങനെ പ്രാര്‍ത്ഥിക്കുന്നു ...

ത്രിശൂര്കാരന്.... നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ..

ഗിരിഷ് എ എസ് ... വളരെ സന്തോഷം..

സ്മൈലി... സുമയുടെ കഥ കേട്ട് നടുക്കം തോന്നി .. സമാനമായ ഒന്ന് ഞാന്‍ വേറെയും .കേട്ടിട്ടുണ്ട് ..

പൊള്ളിക്കരിഞ്ഞ ശരീരവുമായി ഒരമ്മ അതിനു കാരണക്കാരിയായ ബുദ്ധി വളര്‍ച്ചയെത്താത്ത മകളെക്കുറിച്ചോര്‍ത്തു വിലപിക്കുന്നതോര്ത്താല് ഒന്ന് നടുങ്ങാത്തവരുണ്ടോസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-53120737642640488632009-09-22T03:08:36.960-07:002009-09-22T03:08:36.960-07:00സുനിൽ,
ഇതു പോലെ ഒരു രുക്കു അമ്മായി എന്റെ നാട്ടിലു...സുനിൽ,

ഇതു പോലെ ഒരു രുക്കു അമ്മായി എന്റെ നാട്ടിലും ഉണ്ടു.. പേരു സുമ..
കല്യാണം കഴിഞ്ഞിട്ടില്ല.. അവരുടെ അമ്മ ടീചർ ആയിരുന്നു.. വിരമിച്ചു.. അവർ കഴിഞ്ഞ വർഷം മരിച്ചു.. സുമ അവരുടെ മുടിയിൽ തീ കൊളുത്തി അവർ ആശുപത്രിയിൽ 6 മാസം കിടന്നു പിന്നെ മരിച്ചു.. ആശുപത്രി കിടക്കയിലും അവർക്കുണ്ടായിരുന്ന വേവലാതി സുമയേ ഓർത്തായിരുന്നു.. മരിക്കുവോളവും...smileyhttps://www.blogger.com/profile/12301750699463998728noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-37703930496635109842009-09-19T07:44:19.816-07:002009-09-19T07:44:19.816-07:00ഹൃദ്യമായ എഴുത്ത്
ആശംസകള്‍...ഹൃദ്യമായ എഴുത്ത്
ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-47330967740208678392009-09-17T03:08:32.181-07:002009-09-17T03:08:32.181-07:00നന്നായിട്ടുണ്ട്.
ചിലോപ്പോഴൊക്കെ വീട്ടുകാരുടെ അമിത...നന്നായിട്ടുണ്ട്.
ചിലോപ്പോഴൊക്കെ വീട്ടുകാരുടെ അമിതമായ ആശങ്കകള്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ബാധിക്കാറുണ്ട്, അത് പോലെ തന്നെ ആകും അക്കു അമ്മായിയുടെതും .തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-80555643305641628182009-09-16T08:31:04.277-07:002009-09-16T08:31:04.277-07:00ആവശ്യത്തിനു ബുദ്ധി ഉള്ളവര്‍ക്ക് പോലും ഒന്ന് കണ്ണ് ...ആവശ്യത്തിനു ബുദ്ധി ഉള്ളവര്‍ക്ക് പോലും ഒന്ന് കണ്ണ് തെറ്റിയാല്‍ വീണു പോകുന്ന ഈ ലോകത്ത്... രുക്കു അമ്മായിക്ക് ദൈവം തന്നെ തുണയാകട്ടെ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-434716457009322872009-09-15T23:32:13.432-07:002009-09-15T23:32:13.432-07:00This comment has been removed by the author.Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-34710838845837978442009-09-15T23:32:11.388-07:002009-09-15T23:32:11.388-07:00ഇങ്ങനെയൊക്കെയല്ലേ ജീവിതംഇങ്ങനെയൊക്കെയല്ലേ ജീവിതംJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-52931113813237176832009-09-15T04:03:57.878-07:002009-09-15T04:03:57.878-07:00വീ കെ ചേട്ടായി - പതിരുപതഞ്ചു വര്‍ഷം മുന്‍പ് ഒന്നോ ...വീ കെ ചേട്ടായി - പതിരുപതഞ്ചു വര്‍ഷം മുന്‍പ് ഒന്നോ രണ്ടോ തവണയെ ഞാന്‍ അവരെ കണ്ടിട്ടുള്ളു. ആ ഓര്‍മ്മ വച്ച് മിണ്ടാന്‍ പോയാല്‍ ശരിയാകുമോ . ഞാന്‍ ഓര്‍ക്കുന്നെന്ന് വച്ച് എന്നെ ഓര്‍ക്കണം എന്നുമില്ലല്ലോ. ബുദ്ധി കുറച്ചു കുറവുള്ള ആളുമായിരുന്നല്ലോ. പിന്നെ കൂടുതല്‍ ആലോചിക്കാനുള്ള സമയവും എനിക്ക് അപ്പോള്‍ കിട്ടിയില്ല.

അരുണ്‍ ... വളരെ ശരിയാണ് ...മാതാപിതാക്കള്‍ ലാളിച്ചു കളഞ്ഞ ജീവിതങ്ങള്‍ ധാരാളമുണ്ട് ..അത് പോലെ പേടിപ്പിച്ചും , പീഡിപ്പിച്ചും, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അടിചെല്പ്പിച്ചും നശിപ്പിച്ച കുറെ ജീവിതങ്ങളും .

കുമാരന് ... തീര്‍ച്ചയായും അതൊരു പാവം തന്നെയായിരുന്നു. അതിനെ യാതൊരു വിധത്തിലും കുറ്റപ്പെടുത്താന്‍ ആവില്ല .

രമണിക ... ഈ ചിന്തകള്‍ അങ്ങനെ ഇടയ്ക്കിടയ്ക്ക് വന്നും പോയും ഇരിക്കും ..

വയനാടന്‍ .. അഭി ... താങ്ക്സ്

എഴുത്തുകാരി .. അങ്ങനെ ആശ്വസിക്കാന്‍ ശ്രമിക്കുന്നു

ഞാന്‍ ചാണ്ടി .. വീരു .. നന്ദി

ഗീത .. ഇതിനെ വിധി എന്ന് പറയാമോ .. മന്ദബുദ്ധിയായ മകനെ തന്റെ കൂടെ പാടത്തും, പറമ്പിലും എല്ലാം കൊണ്ട് പോയി നല്ലൊരു കാര്‍ഷീക തൊഴിലാളിയാക്കിയ, കാര്യമായ വിദ്യാഭ്യാസവും ലോക വിവരവും ഒന്നും ഇല്ലാത്ത ഒരാളെ എനിക്ക് അടുത്തറിയാം . ഇന്ന് ആ മകന് സ്വന്തമായി അധ്വാനിച്ചു ജീവിക്കാന്‍ പ്രാപ്തനാണ്.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-26504433990928559062009-09-14T11:21:01.440-07:002009-09-14T11:21:01.440-07:00ആരെ കുറ്റം പറയാന്‍ കഴിയും. ഓരോരുത്തരുടെ വിധി എന്നാ...ആരെ കുറ്റം പറയാന്‍ കഴിയും. ഓരോരുത്തരുടെ വിധി എന്നാശ്വസിക്കയല്ലാതെ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-89635650020231418642009-09-14T07:00:17.268-07:002009-09-14T07:00:17.268-07:00കഥ മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ഒരു പാട് വർഷങ്ങൾക്ക...കഥ മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ഒരു പാട് വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന വീട്ടുമുറ്റത്തെ പേരക്കയുടെ മധുരം നാവിലെ രസമുകുളങ്ങളിൽ..അതു തൊണ്ടയിൽ നിന്നിറങ്ങാൻ തടയിടുന്ന ഒരോർമ്മയായി രുക്കു അമ്മായിയും മാറി..VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-62762858806598995982009-09-14T04:57:11.085-07:002009-09-14T04:57:11.085-07:00enikkum aa chuvanna perakka kandittu kothiyakunnu...enikkum aa chuvanna perakka kandittu kothiyakunnu.....

nalla smaranakal athinu yogicha vajakangalumayiഞാന്‍ ചാണ്ടിhttps://www.blogger.com/profile/01614697190599960413noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-37459804570116528052009-09-14T04:49:41.540-07:002009-09-14T04:49:41.540-07:00അതു രുക്കു അമ്മായി ആണെങ്കില്‍ തന്നെ തൊഴാന്‍ വന്നത...അതു രുക്കു അമ്മായി ആണെങ്കില്‍ തന്നെ തൊഴാന്‍ വന്നതായിരിക്കും എന്നു കരുതിയാല്‍ മതി.

ആ ചുവന്ന പേരക്ക കണ്ടിട്ടു കൊതിയാവുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-10395176166535806682009-09-14T03:17:32.277-07:002009-09-14T03:17:32.277-07:00നന്നായിരിക്കുന്നു മാഷെ
ചിലപ്പോഴെങ്ങിലും ജീവിതത്തിന...നന്നായിരിക്കുന്നു മാഷെ
ചിലപ്പോഴെങ്ങിലും ജീവിതത്തിന്റെ അടഞ്ഞ കുറെ താഴുകള്‍ തുറക്കാന്‍ ഒരു അവസരം കിട്ടുനത് ഇങ്ങനെ ഓരോനു കാണുമ്പൊള്‍ ആകുംഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-21951435705474167322009-09-13T10:18:40.963-07:002009-09-13T10:18:40.963-07:00ഉള്ളിൽ എവിടെയോ കൊളുത്തിക്കിടക്കുന്നല്ലോ സോദരാ ഈ പേ...ഉള്ളിൽ എവിടെയോ കൊളുത്തിക്കിടക്കുന്നല്ലോ സോദരാ ഈ പേരക്കകൾ
:)വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-75967498721862779302009-09-13T02:15:10.731-07:002009-09-13T02:15:10.731-07:00ചിന്തിച്ചാല്‍ ഒരന്തവുമില്ല ..ചിന്തിക്കാതിരുന്നാല്...ചിന്തിച്ചാല്‍ ഒരന്തവുമില്ല ..ചിന്തിക്കാതിരുന്നാല് ഒരു കുന്തവുമില്ല .. എന്നോര്‍ത്തു ..ചിന്തകളെ കുടഞ്ഞെറിയാന്‍ ശ്രമിച്ചു.

pakshe rukku ammayi chinthayil ninnu maayunnilla !ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-88281792144522216472009-09-13T01:52:56.751-07:002009-09-13T01:52:56.751-07:00പാവം രുക്കു അമ്മായി...പാവം രുക്കു അമ്മായി...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-79636859990635832642009-09-13T01:35:53.700-07:002009-09-13T01:35:53.700-07:00മനസ്സ് നിറഞ്ഞു.ഒരു കഥ എന്നതിലുപരി എവിടെയോ ഒരു നൊമ്...മനസ്സ് നിറഞ്ഞു.ഒരു കഥ എന്നതിലുപരി എവിടെയോ ഒരു നൊമ്പരം ബാക്കി ആയി.അച്ഛനും അമ്മയും കൂടി ലാളിച്ച് വഷളാക്കിയ ഒരു പാട് ജന്മങ്ങളെ അറിയാവുന്നതിനാലാവാംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-56034972218588986222009-09-12T23:22:02.659-07:002009-09-12T23:22:02.659-07:00അവിചാരിതമായി കിട്ടിയതാണി പേരക്കകളുടെ ഫോട്ടോ .. അത്...അവിചാരിതമായി കിട്ടിയതാണി പേരക്കകളുടെ ഫോട്ടോ .. അത് കണ്ടപ്പോള്‍ രുക്കു എന്ന രുഗ്മിണി അമ്മായിയും ഓര്‍മ്മയിലെത്തി .. കുറെ ദിവസം അതെന്നെ ശല്യം ചെയ്തപ്പോള്‍ ഒരു പോസ്റ്റാക്കി സ്വസ്തമാകാന്‍ ഒരു ശ്രമം നടത്തുന്നു..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-65787529863018052562009-09-12T06:53:09.459-07:002009-09-12T06:53:09.459-07:00എന്നാലും രുക്ക് അമ്മായിയെ കണ്ടിട്ട് മിണ്ടാതെ പോന്ന...എന്നാലും രുക്ക് അമ്മായിയെ കണ്ടിട്ട് മിണ്ടാതെ പോന്നത് ശരിയായില്ല. ഒന്നുമില്ലങ്കിലും അവിടത്തെ റോസ് നിറത്തിൽ കാമ്പുള്ള പേരക്ക കുറേ തിന്നതല്ലെ....?
മോശമായിപ്പോയി........വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com