tag:blogger.com,1999:blog-5269305199230058486.post1483335654706863768..comments2023-04-14T02:23:57.429-07:00Comments on സുനില്‍ പെരുമ്പാവൂര്‍: കിളിമന്ജാരോയിലെ രാപ്പകലുകള്‍ - അവസാന ഭാഗം .സുനില്‍ പെരുമ്പാവൂര്‍http://www.blogger.com/profile/16901269369076282278noreply@blogger.comBlogger10125tag:blogger.com,1999:blog-5269305199230058486.post-75123252010908988252009-05-12T02:04:00.000-07:002009-05-12T02:04:00.000-07:00വൈകിയ ഏത്തുന്ന കമന്റ്...
എല്ലാം ഒരു നിയോഗം... അല...വൈകിയ ഏത്തുന്ന കമന്റ്...
എല്ലാം ഒരു നിയോഗം... അല്ലെ പിന്നെ വേറെ ഏതേലും നാട്ടുകാരനെ അവിടെ ഏത്തിക്കാതെ തമ്പുരാന് നിലാവിനെ തന്നെ കൊണ്ടുപോയില്ലേ... കൊള്ളാം സംഭവവും വിവരണവും... ഓരോന്നിനും ഓരോ കാലം...കാരണം...ജീവിതത്തിനും അതിലെ ഓരോ കാര്യങ്ങള്‍ക്കും.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-61028254612932395582009-05-12T01:53:00.000-07:002009-05-12T01:53:00.000-07:00This comment has been removed by the author.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-18194915493055638762009-04-21T04:47:00.000-07:002009-04-21T04:47:00.000-07:00കിളിമഞ്ചാരോയിലേക്ക് ഒന്നു പോയി വന്നാലൊ....
ആശംസകൾ...കിളിമഞ്ചാരോയിലേക്ക് ഒന്നു പോയി വന്നാലൊ....

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-54290619252765831992009-04-16T03:36:00.000-07:002009-04-16T03:36:00.000-07:00ഇവിടെ ഈ ഗള്‍ഫില്‍ , വരണ്ട പൊടി കാറ്റും , മരങ്ങളും ...ഇവിടെ ഈ ഗള്‍ഫില്‍ , വരണ്ട പൊടി കാറ്റും , മരങ്ങളും പക്ഷികളുമില്ലാത്ത ചുറ്റുപാടുകളും, കണ്ടു മടുക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ കിളിമാന്‍ജാരോയിലേക്ക് മനസ്സ് കൊണ്ട് യാത്ര പോകും .
നന്നായിരുന്നു.... മനസുകൊണ്ട് ഞാന്‍ ഒരു യാത്ര പൊയി..Dr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-77932043626858539032009-04-15T06:00:00.000-07:002009-04-15T06:00:00.000-07:00ഇഞ്ചൂരാന്‍ മാഷെ,
പെരുവിരല്‍ നിങ്ങളെടുത്തോളൂ എന്നാ...ഇഞ്ചൂരാന്‍ മാഷെ,

പെരുവിരല്‍ നിങ്ങളെടുത്തോളൂ എന്നാല്‍ ചൂണ്ടുവിരല്‍ എനിക്കു തന്നെ കിട്ടണം, ഇനിയെങ്ങനെ കീ ബോര്‍ഡില്‍ കുത്തും..? കാണട്ടെ..!!!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-21225466372931857792009-04-15T04:43:00.000-07:002009-04-15T04:43:00.000-07:00സോറി കുഞ്ഞന്‍ ....ആ പെരുവിരല്‍ എനിക്കുള്ളതാണ്....സോറി കുഞ്ഞന്‍ ....ആ പെരുവിരല്‍ എനിക്കുള്ളതാണ്....ഇഞ്ചൂരാന്‍noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-12117485879882108552009-04-15T02:22:00.000-07:002009-04-15T02:22:00.000-07:00മാഷെ...
ബ്ലോഗിന്റെ സാദ്ധ്യതകാളാണ് നിങ്ങള്‍ ഉപയോഗി...മാഷെ...

ബ്ലോഗിന്റെ സാദ്ധ്യതകാളാണ് നിങ്ങള്‍ ഉപയോഗിച്ചത്,നന്ദി പറയുന്നു.

ഇത്രയും മനോഹരമായി ഈ ഓര്‍മ്മ ആവിഷ്കരിച്ചതിന് അഭിനന്ദനങ്ങള്‍..!

ചൂണ്ടുവിരല്‍ മുറിച്ചു തരു...

സ്നേഹപൂര്വ്വംകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-1967661432186036892009-04-14T08:48:00.000-07:002009-04-14T08:48:00.000-07:00അങ്ങനെ എല്ലാ ഭാഗവും വായിച്ചെത്തിച്ചു മാഷേ...
എന്ന...അങ്ങനെ എല്ലാ ഭാഗവും വായിച്ചെത്തിച്ചു മാഷേ...

എന്നാലും പിന്നീട് ഉദയ് എന്ന ആ നല്ല സുഹൃത്തുമായുള്ള സൌഹൃദം തുടരാന്‍ കഴിയാഞ്ഞത് കഷ്ടം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-41033329963007451962009-04-14T07:48:00.000-07:002009-04-14T07:48:00.000-07:00ഈ പോസ്റ്റ് എന്റെ ബ്ലോഗ് ഗുരുക്കന്മാരായ കുഞ്ഞന്‍ ,...ഈ പോസ്റ്റ് എന്റെ ബ്ലോഗ് ഗുരുക്കന്മാരായ കുഞ്ഞന്‍ , ഇന്ചൂരാന് എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നു .. ഇത് എഴുതി തീര്‍ക്കാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചതല്ല

ശ്രീ ,Patchikutty,പാവത്താൻ,വീ കെ, കാന്താരിക്കുട്ടി ,പാവപ്പെട്ടവന് ,കൊച്ചുണ്ണി ,
Pradeep , ചങ്കരന് , കുഞ്ഞന്‍ .സബിതാബാല

എന്നിവരോടുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുതട്ടെ ...
ശ്രീ നിത്യസന്ദര്‍ശകനായിരുന്നു ..അതെന്നെ സന്തോഷിപ്പിച്ചിരുന്നുസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-31318399774421578772009-04-14T07:32:00.000-07:002009-04-14T07:32:00.000-07:00വളരെ അപൂര്‍വമായി , എന്റെയുള്ളിലെ ഗന്ധര്വന് പ്രണയ...വളരെ അപൂര്‍വമായി , എന്റെയുള്ളിലെ ഗന്ധര്വന് പ്രണയാതുരനായി
സങ്കല്‍പ്പങ്ങളുടെ പാലപൂക്കള്‍ പരിമളം പരത്തുന്ന രാവുകളില്‍
ഉറക്കം വരാതെ ഉഴറുമ്പോള്‍ ......

ഞാനറിയാത്ത , എന്നെ അറിയാത്ത ആരെയോ ഒക്കെ ഗാഡമായി പ്രണയിച്ചു കൊണ്ട് ,
നിനവില്‍ നിശാഗാന്ധികള്‍ നിഴല്‍ വീഴ്ത്തുന്ന വഴിയരികില്‍ അവരോടു സല്ലപിച്ചിരിക്കെ.. മാത്രം .....സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.com