tag:blogger.com,1999:blog-5269305199230058486.post1042097056269736148..comments2023-04-14T02:23:57.429-07:00Comments on സുനില്‍ പെരുമ്പാവൂര്‍: വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗംസുനില് പെരുമ്പാവൂര്‍http://www.blogger.com/profile/16901269369076282278noreply@blogger.comBlogger25125tag:blogger.com,1999:blog-5269305199230058486.post-11978206353274751382010-03-02T20:34:47.141-08:002010-03-02T20:34:47.141-08:00അനുഭവം ഇഷ്ട്ടപ്പെട്ടു ...
തുടരുമല്ലോഅനുഭവം ഇഷ്ട്ടപ്പെട്ടു ...
തുടരുമല്ലോsPidEy™https://www.blogger.com/profile/01483483043649891302noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-79759142239336167652010-02-20T02:31:50.002-08:002010-02-20T02:31:50.002-08:00bakkikkayi kathirikkunnubakkikkayi kathirikkunnupriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-904481311765445422010-02-10T05:09:45.752-08:002010-02-10T05:09:45.752-08:00വളരെ സുന്ദരമായ അവതരണം...പുഴയൊഴുകുമ്പോൾ ചില കൈത്തൊട...വളരെ സുന്ദരമായ അവതരണം...പുഴയൊഴുകുമ്പോൾ ചില കൈത്തൊടുകൾ പുഴയിൽ വന്ന് ലയിക്കും അതുപോലെ കഥയിലേക്ക് അവരുടെ നമ്മുടെ സംസ്കാരങ്ങൾ കൂടിച്ചേരുമ്പോൾ,വായനക്ക് ഹരം കിട്ടുന്നു..

കഥയിൽ നിന്നും അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത് ആ നാട്ടുകാരിൽ വൃദ്ധജനങ്ങൾ ഭൂരിഭാഗവും ആരാലും സംരക്ഷണം ലഭിക്കാതെ ശിശ്രൂഷ ലഭിക്കാതെ ജീവിതവസ്സാനം വരെ ദുരിതപർവ്വമായി ജീവിക്കുന്നവരാണെന്നാണ്.കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-63993800166286470752010-02-10T03:14:47.864-08:002010-02-10T03:14:47.864-08:00നല്ല ഒഴുക്കന്‍ എഴുത്ത്.
ഇങ്ങത് ലാഗി :) ബൈനല്ല ഒഴുക്കന്‍ എഴുത്ത്.

ഇങ്ങത് ലാഗി :) ബൈAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-37755060071465640932010-02-08T18:45:57.158-08:002010-02-08T18:45:57.158-08:00മുരളിയുടെ ദൊഹ മീറ്റ് ആണു ഇവിടെ എത്തിച്ചത്. ണല്ലോ...മുരളിയുടെ ദൊഹ മീറ്റ് ആണു ഇവിടെ എത്തിച്ചത്. ണല്ലോരു കഥ വായിച്ചു.. നന്ദി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-70891661105771995242010-02-07T05:23:10.367-08:002010-02-07T05:23:10.367-08:00കഥ പറയുന്ന രീതി ഇഷ്ടമായി ..കഥ പറയുന്ന രീതി ഇഷ്ടമായി ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-86395050514116335672010-02-07T01:36:32.924-08:002010-02-07T01:36:32.924-08:00ഈ ഒടുക്കത്തെ ഒരു തണുത്ത കാറ്റു.....
അവള് സിഗരട്ട് ...ഈ ഒടുക്കത്തെ ഒരു തണുത്ത കാറ്റു.....
അവള് സിഗരട്ട് വലിച്ചു ചാകുകെ ഒള്ളു
കാശു പോയോ ?
കഥ പോരട്ടെ .....
മീറ്റിന്റെ ഫോട്ടോകള്‍ കണ്ടിരുന്നു..ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-20241269692099002392010-02-07T00:41:10.077-08:002010-02-07T00:41:10.077-08:00വായിയ്ക്കുന്നുണ്ട്. വയലിന്റെ കഥ തുടരട്ടെ...വായിയ്ക്കുന്നുണ്ട്. വയലിന്റെ കഥ തുടരട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-27518238564748864722010-02-06T21:38:47.288-08:002010-02-06T21:38:47.288-08:00അങ്ങനെ അല്ലല്ലോ രാമചന്ദ്രാ പറഞ്ഞത് ...
എഴുത്ത് ജ...അങ്ങനെ അല്ലല്ലോ രാമചന്ദ്രാ പറഞ്ഞത് ...
എഴുത്ത് ജീവിതഗന്ധിയായിരിക്കണം പക്ഷെ ...എഴുത്തിനെ
എഴുത്തുകാരന്റെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചാല്‍
അതവന്റെ ജീവിതം തന്നെയായി തെറ്റിദ്ധരിക്കപ്പെടും .. അതുകൊണ്ട് അങ്ങനെ ചെയ്യരുത്

ഇങ്ങനെ പറഞ്ഞതായാണെന്റെ ഓര്‍മ്മ . അതിനെ വളചൊടിച്ചു വ്യാഖ്യാനിക്കല്ലേ ഇഷ്ടാ ...

വീരു ,
സൌഹൃദത്തെ സൌഹൃദം മാത്രമായി കണ്ടാല്‍,
അതിനപ്പുറത്തേക്ക് കാണാതിരുന്നാല്‍ ഒരു മുറിവും നീറ്റലും ഒന്ന് ഉണ്ടാകില്ല ചെങ്ങാതി.
യഥാര്‍ത്ഥ സൌഹൃദം ഒരിക്കലും മുറിഞ്ഞു പോകാത്തത് കൊണ്ട് സൌഹൃദത്തിന്റെ മുറിവിനെ പേടിക്കേണ്ട.

പിന്നെ മറ്റൊരു ഭാഷ, സംസ്കാരം, മതം , രാഷ്ട്രീയം , ദേശീയത ഇവയെ ഒക്കെ മനസ്സിലാക്കാന്‍ ശ്രമിക്കണമെങ്കില്‍ അതിനുള്ള എളിമയും , ഇഷ്ടവും , ഹൃദയ വിശാലതയും ഒക്കെ വേണമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് . ഞാന്‍, അല്ലെങ്കില്‍ എന്റെതാണ് ശരി , അതാണ് ഏറ്റവും മികച്ചത് , എന്ന കണ്ണുകളോടെ നോക്കിയാല്‍ മറ്റുള്ളതിനോടൊക്കെ ആദരവിന് പകരം പുശ്ചമായിരിക്കും തോന്നുക അല്ലെ ?സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-11252629643629941722010-02-06T19:57:36.981-08:002010-02-06T19:57:36.981-08:00ഫിലിപ്പീനുമായുള്ള ഒരു ആത്മബന്ധം എഴുത്തിലുടനീളം നിഴ...ഫിലിപ്പീനുമായുള്ള ഒരു ആത്മബന്ധം എഴുത്തിലുടനീളം നിഴലിക്കുന്നണ്ടല്ലോ..
എന്നെങ്കിലും ഈ സ്വപ്നത്തിൽ നിന്നുണരുമ്പോൾ ആത്മാവിനെ ഒന്നു പോസ്റ്റ്മോർട്ടം ചെയ്തു നോക്കുന്നതു നന്നായിരിക്കും.. അകത്തളങ്ങളിലെവിടേയോ ഒരു ഫിലിപ്പീനിയൻ മുറിവ് (ചെറിയൊരു പോറലെങ്കിലും ?) കാണാതിരിക്കാൻ വഴിയില്ല !!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-17609332523936743382010-02-06T06:25:01.851-08:002010-02-06T06:25:01.851-08:00എഴുത്ത് അനുഭവത്തില്‍ നിന്നാവണം എന്ന് ഇന്നലെ പറഞ്ഞപ...എഴുത്ത് അനുഭവത്തില്‍ നിന്നാവണം എന്ന് ഇന്നലെ പറഞ്ഞപോലെ ഒരു ഓര്‍മ്മ..???

:)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-67201387616887369982010-02-05T23:01:59.106-08:002010-02-05T23:01:59.106-08:00വയലിന്റെ കഥ വായിക്കുന്ന, അഭിപ്രായം രേഖപ്പെടുത്തുന്...വയലിന്റെ കഥ വായിക്കുന്ന, അഭിപ്രായം രേഖപ്പെടുത്തുന്ന, പ്രോത്സാഹിപ്പിക്കുന്ന , എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു.

ചേച്ചി പെണ്ണിനുള്ള മറുപടി :- എന്റെ ഭാര്യ ബ്ലോഗ് വായിക്കാറില്ല . പക്ഷെ പരസ്പരം ദിവസേനയുള്ള എല്ലാ വിവരങ്ങളും ഫോണ്‍ വിളിയിലൂടെ കൈമാറാറുണ്ട് . അതില്‍ ബ്ലോഗ്ഗും, ചാറ്റിങ്ങും , പുതിയ സൌഹൃദങ്ങളും എല്ലാം ഉള്‍പ്പെടുത്താറുണ്ട്. എന്റെ രണ്ടു കുഞ്ഞുങ്ങളെ ചേര്‍ത്തണച്ച് അയാളവിടെ കാത്തിരിക്കുന്നുണ്ടെന്നുള്ളത് എനിക്ക് മറക്കാനാവില്ലല്ലോ. ദോഹയൊരു സ്വപ്നമല്ലേ .. എന്ന് വേണമെങ്കിലും നിദ്ര വിട്ടുണരാവുന്ന സ്വപ്നം. യാഥാര്‍ത്ഥ്യം നമ്മുടെ വീടും നാടുമല്ലേസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-89470207258196160622010-02-05T17:36:53.895-08:002010-02-05T17:36:53.895-08:00ചാറ്റിലും,മീറ്റിലും,ഈറ്റിലും തുടങ്ങി ഭാരതസാംസ്കാരി...ചാറ്റിലും,മീറ്റിലും,ഈറ്റിലും തുടങ്ങി ഭാരതസാംസ്കാരികതയിലൂടെ ഫിലിപ്പ്യയിൻ ചരിത്രത്തിലെത്തി പലതും പറഞ്ഞുതന്നല്ലോ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-48569530572109028532010-02-04T23:56:35.043-08:002010-02-04T23:56:35.043-08:00സുനില്‍ ....
കഥ മാത്രല്ല കമന്റിനുള്ള മറുപടി യും ഇഷ...സുനില്‍ ....
കഥ മാത്രല്ല കമന്റിനുള്ള മറുപടി യും ഇഷ്ടായി ....
സന്തോഷം തോന്നി വായിച്ചപ്പോ
ന്നാലും ഒള്ള കാര്യം പറയാം എന്റെ കണവന് ഇങ്ങനെയ്ക്കെ എഴുതിയാ
സഹിക്കാനുള്ള മനക്കരുത്തോന്നും എനിക്കില്ലേ ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-4871436964203104322010-02-04T23:51:38.387-08:002010-02-04T23:51:38.387-08:00നിലാവേ ....
കഥ പറയുന്ന രീതി ഇഷ്ടമായി ...
ഒരു പെണ്...നിലാവേ ....
കഥ പറയുന്ന രീതി ഇഷ്ടമായി ...
ഒരു പെണ്ണിന് , അല്ലെങ്കില്‍ ഒരു ഭാര്യക്ക് സ്വാഭാവികമായി തോന്നുന്ന സംശയം ചോദിച്ചോട്ടെ
" താങ്കളുടെ ബ്ലോഗ് ഭാര്യ വായിക്കാറുണ്ടോ ?"ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-83998765806099716902010-02-04T05:55:27.442-08:002010-02-04T05:55:27.442-08:00ഇതു കൊള്ളാം ഒരു തുടർക്കഥ വായിക്കുന്ന ബോറടി തോനുന്ന...ഇതു കൊള്ളാം ഒരു തുടർക്കഥ വായിക്കുന്ന ബോറടി തോനുന്നതേയില്ല .തുടരുകvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-30823387822228670772010-02-03T08:41:29.159-08:002010-02-03T08:41:29.159-08:00ഫിലിപ്പിനോയുടെ കഥ കൊള്ളാം.
സൌദിയിലെ അടുത്ത വിശേഷങ്...ഫിലിപ്പിനോയുടെ കഥ കൊള്ളാം.
സൌദിയിലെ അടുത്ത വിശേഷങ്ങളും അധികം വൈകാതെ പ്രതീക്ഷിക്കാമല്ലോ അല്ലെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-13403400549865831122010-02-02T11:47:17.201-08:002010-02-02T11:47:17.201-08:00സുനിൽജീ,
വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തത് ഭാഗ്യം......സുനിൽജീ,
വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തത് ഭാഗ്യം...!!
ഇല്ലെങ്കിൽ വിവരം പാഴ്സലായി വന്നേനെ...?!!

എന്തായാലും ഫിലിപ്പിനോ കഥ തുടരു...

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-68326432724109716502010-02-02T05:24:22.892-08:002010-02-02T05:24:22.892-08:00വായിച്ചേ....വെള്ളിയാഴ്ച കാണാം....വായിച്ചേ....വെള്ളിയാഴ്ച കാണാം....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-5708607332313058172010-01-31T23:43:50.378-08:002010-01-31T23:43:50.378-08:00വയലിന്റെ കഥ വായിക്കുന്നുണ്ട്...
നിത്യജീവിതത്തില്‍ ...വയലിന്റെ കഥ വായിക്കുന്നുണ്ട്...
നിത്യജീവിതത്തില്‍ നിത്യേന കാണുന്ന ഫിലിപ്പിനോകളെ കൂടുതലറിയാന്‍ കഥ സഹായിക്കുന്നു..
അവരുടെ "അവിയല്‍" സംസ്കാരമാവാം അവരെ ഒരു പ്രത്യേക കണ്ണിലൂടെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
തുടരട്ടെ..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-18559638078321001172010-01-31T22:27:05.280-08:002010-01-31T22:27:05.280-08:00:-) Thudaruuu:-) ThudaruuuPatchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-83105586818102002942010-01-31T08:02:45.786-08:002010-01-31T08:02:45.786-08:00നജീം ,
പേടിക്കുകയെ വേണ്ട ...ഈ പ്രായം വരെ പിടി വിട്...നജീം ,
പേടിക്കുകയെ വേണ്ട ...ഈ പ്രായം വരെ പിടി വിട്ടിട്ടില്ല...

പിന്നെ നജീം പറഞ്ഞ പോലെ
ഒന്ന് ചിരിച്ച് സംസാരിച്ചു പോയാ പിന്നെ തീര്‍ന്നു , മിസ്സ്കാള് ആയി കത്തിവക്കലായി.. മൂന്നാംപക്കം അവര്‍ക്ക് നമ്മള് ഫോണ്‍ കാര്‍ഡും വാങ്ങിക്കൊടുക്കേണ്ടി വരും..
അങ്ങനെ ഒക്കെ ആണോ ..

എനിക്ക് തോന്നുന്നത് ഇങ്ങനെ ഒക്കെ വരണേല് നമ്മുടെ ആ ചിരിയിലും, സംസാരത്തിലും എന്തോ ഒരു പിശകുണ്ടായിട്ടല്ലേ എന്നൊരു സംശയം .. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ ...

ഒരു ജനതയുടെ ജീവിത രീതികളും, സംസ്കാരവും അറിയുന്നിടത്തോളം എഴുതുന്നു എന്നെ ഒള്ളു മാഷേ .... വരികള്‍ക്കിടയിലൂടെ വായിക്കരുതെന്നു അപേക്ഷിക്കുന്നു ..

കള്ളാ .. പെരുംകള്ളാ.. ഫിലിപ്പീനി പെണ് പിള്ളേരെ എന്നല്ല ആരെയായാലും , കണ്ണെടുത്താല്‍ കാണാന്‍ ബുദ്ധിമുട്ടല്ലേ ?സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-38564426990638511122010-01-31T07:59:39.242-08:002010-01-31T07:59:39.242-08:00This comment has been removed by the author.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-48810924194689829722010-01-31T07:07:15.154-08:002010-01-31T07:07:15.154-08:00സുനിലേ...
സുനിലിന്റെ പാവം ആ നല്ല പാതിയുടെ നമ്പര്‍...സുനിലേ...

സുനിലിന്റെ പാവം ആ നല്ല പാതിയുടെ നമ്പര്‍ ഒന്നു തരാവോ... കണവന് പിടുത്തം വിട്ടുപോകുന്നോഓഓഓഓഓഓഓഓഓന്നൊരു സംശയമുണ്ടെന്ന് പറയാനാ... :)

പിന്നെ എനിക്കാണെങ്കില്‍ പണ്ടേ ഈ ഫിലിപ്പീന്‍സ് പെണ്പിള്ളേരെ കണ്ണെടുത്താല്‍ കണ്ടൂടാ..

ഒന്ന് ചിരിച്ച് സംസാരിച്ചു പോയാ പിന്നെ തീര്‍ന്നു , മിസ്സ്കാള് ആയി കത്തിവക്കലായി.. മൂന്നാംപക്കം അവര്‍ക്ക് നമ്മള് ഫോണ്‍ കാര്‍ഡും വാങ്ങിക്കൊടുക്കേണ്ടി വരും..." ദൈവമേ ഈ ഗള്‍ഫിലുള്ള ബാച്ചികളെ ഒക്കെ കാത്തോണേ... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5269305199230058486.post-11794556891588683642010-01-31T06:35:18.847-08:002010-01-31T06:35:18.847-08:00തണുത്ത കാറ്റ് വീശിത്തുടങ്ങി. അടുത്ത ഭക്ഷണത്തിന് അവ...തണുത്ത കാറ്റ് വീശിത്തുടങ്ങി. അടുത്ത ഭക്ഷണത്തിന് അവള് ഓര്‍ഡര്‍ കൊടുത്തു . ഒരു സിഗരട്ട് കൂടി പുകയുയര്‍ത്തി എരിഞ്ഞു തുടങ്ങി . ഇതിന്റെ ഒക്കെ പൈസ എന്നെ കൊണ്ട് കൊടുപ്പിക്കുമോ എന്നൊരു ആശങ്ക എന്നിലുണര്‍ന്നു. ഫൈനാന്‍ഷ്യല്‍ മാനജുമെന്റിന്റെ പാഠങ്ങളില്‍ ഞാനൊന്ന് മുങ്ങി നിവര്‍ന്നു.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.com